Hudanet

بسم الله الرحمن الرحيم 

                              സാങ്കേതിക വിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്നു.. അതോടൊപ്പം തന്നെ തിന്മയിലേക്കുള്ള മനുഷ്യന്റെ പ്രയാണവും സുഖകരമായിരിക്കുന്നു.. ഈ-മെയിലുകളിലൂടെയും എസ്.എം.എസ്സുകളിലൂടെയും അശ്ലീല സന്ദേശങ്ങളും രംഗങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നു.. ഏതൊരു കാര്യത്തിനും നല്ല വശവും ചീത്ത വശവുമുണ്ടല്ലോ.. ഇത്തരം തിന്മകൾ മെയിലിലൂടെയും മെസേജിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് കൊണ്ട് അവ വേണ്ടെന്ന് പറയാനൊക്കുമോ?? ഒരിക്കലുമില്ല.. ഇവിടെയാണ് ഇത്തരം സൌകര്യങ്ങൾ നന്മക്കു വേണ്ടി ഉപയോഗിക്കുന്നതിന്റെ പ്രസക്തി വർദ്ധിക്കുന്നത്..

                               യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രകാശം എസ്.എം.എസ്സുകൾ വഴിയും ഈ-മെയിൽ വഴിയും ജനങ്ങളിലേക്ക്  എത്തിക്കുക എന്നതാണ് ഞങ്ങളുടെ എളിയ ദൌത്യം. ഇസ്ലാമിക പ്രമാണങ്ങൾ എസ്.എം.എസ് ആയും മെയിലായും റെജിസ്റ്റർ ചെയ്തവരിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. അന്ധവിശ്വാസൾക്കും അനാചാരങ്ങൾക്കും തീവ്രവാദത്തിനും ഇസ്ലാമുമായി ഒരു ബന്ധമില്ലെന്ന് ഇസ്ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ച് സമർത്ഥിക്കുന്ന എസ്.എം.എസ്സുകളും മെയിലുകളുമാണ്  ഹുദാനെറ്റിൽ അയച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിൽ കണ്ട് വരുന്ന ബിദ്’അത്തുകൾ വർജ്ജിക്കണം എന്ന് ഞങ്ങൾ തെളിവുദ്ധരിച്ച് ജനങ്ങളോട് ആവശ്യപ്പെടുന്നു. 

Latest SMS

  • Panel Debate @ Tellichery BusStand on 25th insha allah @5pm. Topic:"Muhammed Nabi(S)Maanavaril Mahonnathan". Samshaya Nivaranathinu Avasaram
    HUDANET - 3 days ago

  • Closing Ceremony of Hadith Seminar, today @ 6pm from TVM. LIVE @ www.muhammednabi.info Keynote Address: MM.Akbar (Director, Niche of Truth)
    HUDANET - 4 days ago

  • Intellectual talk on ISLAM @ 5pm today by MM Akbar at Kerala University.Inshaa allaah Live available at www.muhammadnabi.info
    HUDANET - 5 days ago

Newsletter

Members